Skip to content
ThuthiThuthiThuthi
Ecclesiastes · chapter 5 · verse 9

Ecclesiastes 5:9 in Malayalam

കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും.

Krushitalparanaayirikkunna oru raajaavu deshattinnu ellaattilum upakaaramaayirikkum.

Ecclesiastes 5:9 in English

King James Version (KJV)
Moreover the profit of the earth is for all: the king [himself] is served by the field.
World English Bible (WEB)
Moreover the profit of the earth is for all. The king profits from the field.
American Standard Version (ASV)
Moreover the profit of the earth is for all: the king [himself] is served by the field.
Bible in Basic English (BBE)
It is good generally for a country where the land is worked to have a king.
Darby Translation (DBY)
Moreover the earth is every way profitable: the king [himself] is dependent upon the field.
Webster's Bible (WBS)
Moreover, the profit of the earth is for all: the king [himself] is served by the field.
Young's Literal Translation (YLT)
And the abundance of a land is for all. A king for a field is served.

Read in context

  1. 7സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.
  2. 8ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
  3. 9കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും.
  4. 10ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.
  5. 11വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
Read all of Ecclesiastes 5

Cross references

Original words (Hebrew)

Ecclesiastes 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.