Skip to content
ThuthiThuthiThuthi
Ecclesiastes · chapter 6 · verse 1

Ecclesiastes 6:1 in Malayalam

സൂര്യന്നു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യർക്കു ഭാരമുള്ളതാകുന്നു.

Sooryannu keezhe nyaan kantirikkunna oru tinma untu; atu manushyarkku bhaaramullataakunnu.

Ecclesiastes 6:1 in English

King James Version (KJV)
There is an evil which I have seen under the sun, and it [is] common among men:
World English Bible (WEB)
There is an evil which I have seen under the sun, and it is heavy on men:
American Standard Version (ASV)
There is an evil which I have seen under the sun, and it is heavy upon men:
Bible in Basic English (BBE)
There is an evil which I have seen under the sun, and it is hard on men;
Darby Translation (DBY)
There is an evil that I have seen under the sun, and it is frequent among men:
Webster's Bible (WBS)
There is an evil which I have seen under the sun, and it [is] common among men:
Young's Literal Translation (YLT)
There is an evil that I have seen under the sun, and it [is] great on man:

Read in context

  1. 1സൂര്യന്നു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യർക്കു ഭാരമുള്ളതാകുന്നു.
  2. 2ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.
  3. 3ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്നു എന്നു ഞാൻ പറയുന്നു.
Read all of Ecclesiastes 6

Cross references

Original words (Hebrew)

Ecclesiastes 6:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.