Skip to content
ThuthiThuthiThuthi
Ecclesiastes · chapter 7 · verse 27

Ecclesiastes 7:27 in Malayalam

കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേർത്തു പരിശോധിച്ചുനോക്കീട്ടു ഞാൻ ഇതാകുന്നു കണ്ടതു എന്നു സഭാപ്രസംഗി പറയുന്നു:

Kaaryam ariyentatinnu onnotonnu cherttu parishodhichchunokkeettu nyaan itaakunnu kantatu ennu sabhaaprasangi parayunnu:

Ecclesiastes 7:27 in English

King James Version (KJV)
Behold, this have I found, saith the preacher, [counting] one by one, to find out the account:
World English Bible (WEB)
“Behold, I have found this,” says the Preacher, “to one another, to find an explanation
American Standard Version (ASV)
Behold, this have I found, saith the Preacher, [laying] one thing to another, to find out the account;
Bible in Basic English (BBE)
Look! this I have seen, said the Preacher, taking one thing after another to get the true account,
Darby Translation (DBY)
See this which I have found, saith the Preacher, [searching] one by one to find out the reason;
Webster's Bible (WBS)
Behold, this have I found, saith the preacher, [counting] one by one, to find out the account:
Young's Literal Translation (YLT)
See, this I have found, said the Preacher, one to one, to find out the reason

Read in context

  1. 25ഞാൻ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.
  2. 26മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാൽ പിടിപെടും.
  3. 27കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേർത്തു പരിശോധിച്ചുനോക്കീട്ടു ഞാൻ ഇതാകുന്നു കണ്ടതു എന്നു സഭാപ്രസംഗി പറയുന്നു:
  4. 28ഞാൻ താല്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തതു: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.
  5. 29ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചു വരുന്നു.
Read all of Ecclesiastes 7

Cross references

Original words (Hebrew)

Ecclesiastes 7:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.