Skip to content
ThuthiThuthiThuthi
Ecclesiastes · chapter 7 · verse 28

Ecclesiastes 7:28 in Malayalam

ഞാൻ താല്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തതു: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.

Nyaan taalparyamaayi anveshichchukontirikkunnuvengkilum kantukittaattatu: aayiramperil oru purushane nyaan kantetti engkilum itrayum peril oru streeye kantettiyilla ennatatre.

Ecclesiastes 7:28 in English

King James Version (KJV)
Which yet my soul seeketh, but I find not: one man among a thousand have I found; but a woman among all those have I not found.
World English Bible (WEB)
which my soul still seeks, but I have not found. I have found one man among a thousand, but I have not found a woman among all those.
American Standard Version (ASV)
which my soul still seeketh, but I have not found: one man among a thousand have I found; but a woman among all those have I not found.
Bible in Basic English (BBE)
For which my soul is still searching, but I have it not; one man among a thousand have I seen; but a woman among all these I have not seen.
Darby Translation (DBY)
which my soul yet seeketh, and I have not found: one man among a thousand have I found, but a woman among all those have I not found.
Webster's Bible (WBS)
Which yet my soul seeketh, but I find not: one man among a thousand have I found; but a woman among all those have I not found.
Young's Literal Translation (YLT)
(that still my soul had sought, and I had not found), One man, a teacher, I have found, and a woman among all these I have not found.

Read in context

  1. 26മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാൽ പിടിപെടും.
  2. 27കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേർത്തു പരിശോധിച്ചുനോക്കീട്ടു ഞാൻ ഇതാകുന്നു കണ്ടതു എന്നു സഭാപ്രസംഗി പറയുന്നു:
  3. 28ഞാൻ താല്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തതു: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.
  4. 29ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചു വരുന്നു.
Read all of Ecclesiastes 7

Cross references

Original words (Hebrew)

Ecclesiastes 7:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.