Skip to content
ThuthiThuthiThuthi
Ephesians · chapter 2 · verse 13

Ephesians 2:13 in Malayalam

മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.

Mumpe doorastharaayirunna ningngal ippol kristuyeshuvil kristuvinte raktattaal sameepastharaayitteernnu.

Ephesians 2:13 in English

King James Version (KJV)
But now in Christ Jesus ye who sometimes were far off are made nigh by the blood of Christ.
World English Bible (WEB)
But now in Christ Jesus you who once were far off are made near in the blood of Christ.
American Standard Version (ASV)
But now in Christ Jesus ye that once were far off are made nigh in the blood of Christ.
Bible in Basic English (BBE)
But now in Christ Jesus you who at one time were far off are made near in the blood of Christ.
Darby Translation (DBY)
but now in Christ Jesus ye who once were afar off are become nigh by the blood of the Christ.
Webster's Bible (WBS)
But now, in Christ Jesus, ye, who formerly were far off, are made nigh by the blood of Christ.
Young's Literal Translation (YLT)
and now, in Christ Jesus, ye being once afar off became nigh in the blood of the Christ,

Read in context

  1. 11ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;
  2. 12അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.
  3. 13മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
  4. 14അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു
  5. 15സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
Read all of Ephesians 2

Cross references

Original words (Greek)

Ephesians 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.