Skip to content
ThuthiThuthiThuthi
Ephesians · chapter 2 · verse 14

Ephesians 2:14 in Malayalam

അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു

Avan nammute samaadhaanam; avan irupakshatteyum onnaakki, chattangngalum kalpanakalumaaya nyaayapramaanam enna shatrutvam tante jadattaal neekki verppaatinte natuchchuvar itichchukalanynyatu

Ephesians 2:14 in English

King James Version (KJV)
For he is our peace, who hath made both one, and hath broken down the middle wall of partition [between us];
World English Bible (WEB)
For he is our peace, who made both one, and broke down the middle wall of separation,
American Standard Version (ASV)
For he is our peace, who made both one, and brake down the middle wall of partition,
Bible in Basic English (BBE)
For he is our peace, who has made the two into one, and by whom the middle wall of division has been broken down,
Darby Translation (DBY)
For he is our peace, who has made both one, and has broken down the middle wall of enclosure,
Webster's Bible (WBS)
For he is our peace, who hath made both one, and hath broken down the middle wall of partition [between us] ;
Young's Literal Translation (YLT)
for he is our peace, who did make both one, and the middle wall of the enclosure did break down,

Read in context

  1. 12അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.
  2. 13മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
  3. 14അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു
  4. 15സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
  5. 16ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
Read all of Ephesians 2

Cross references

Original words (Greek)

Ephesians 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.