Skip to content
ThuthiThuthiThuthi
Ephesians · chapter 2 · verse 16

Ephesians 2:16 in Malayalam

ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

Krooshinmelvechchu shatrutvam illaataakki atinaal irupakshatteyum ekashareerattil daivattotu nirappippaanum tanne.

Ephesians 2:16 in English

King James Version (KJV)
And that he might reconcile both unto God in one body by the cross, having slain the enmity thereby:
World English Bible (WEB)
and might reconcile them both in one body to God through the cross, having killed the hostility through it.
American Standard Version (ASV)
and might reconcile them both in one body unto God through the cross, having slain the enmity thereby:
Bible in Basic English (BBE)
And that the two might come into agreement with God in one body through the cross, so putting an end to that division.
Darby Translation (DBY)
and might reconcile both in one body to God by the cross, having by it slain the enmity;
Webster's Bible (WBS)
And that he might reconcile both to God in one body by the cross, having by it slain the enmity:
Young's Literal Translation (YLT)
and might reconcile both in one body to God through the cross, having slain the enmity in it,

Read in context

  1. 14അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു
  2. 15സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
  3. 16ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
  4. 17അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു.
  5. 18അവൻമുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.
Read all of Ephesians 2

Cross references

Original words (Greek)

Ephesians 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.