Skip to content
ThuthiThuthiThuthi
Ephesians · chapter 2 · verse 8

Ephesians 2:8 in Malayalam

കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

Krupayaalallo ningngal vishvaasammoolam rakshikkappettirikkunnatu; atinnum ningngal kaaranamalla; daivattinte daanamatreyaakunnu.

Ephesians 2:8 in English

King James Version (KJV)
For by grace are ye saved through faith; and that not of yourselves: [it is] the gift of God:
World English Bible (WEB)
for by grace you have been saved through faith, and that not of yourselves; it is the gift of God,
American Standard Version (ASV)
for by grace have ye been saved through faith; and that not of yourselves, [it is] the gift of God;
Bible in Basic English (BBE)
Because by grace you have salvation through faith; and that not of yourselves: it is given by God:
Darby Translation (DBY)
For ye are saved by grace, through faith; and this not of yourselves; it is God's gift:
Webster's Bible (WBS)
For by grace are ye saved, through faith; and that not of yourselves: [it is] the gift of God:
Young's Literal Translation (YLT)
for by grace ye are having been saved, through faith, and this not of you — of God the gift,

Read in context

  1. 6ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്നു
  2. 7ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
  3. 8കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
  4. 9ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
  5. 10നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
Read all of Ephesians 2

Cross references

Original words (Greek)

Ephesians 2:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.