Skip to content
ThuthiThuthiThuthi
Matthew · chapter 19 · verse 5

Matthew 19:5 in Malayalam

അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?

Atu nimittam manushyan appaneyum ammayeyum vittu bhaaryayotu pattichcherum; iruvarum oru dehamaayi teerum ennu arulichcheytu ennum ningngal vaayichchittillayo?

Matthew 19:5 in English

King James Version (KJV)
And said, For this cause shall a man leave father and mother, and shall cleave to his wife: and they twain shall be one flesh?
World English Bible (WEB)
and said, ‘For this cause a man shall leave his father and mother, and shall be joined to his wife; and the two shall become one flesh’?
American Standard Version (ASV)
and said, For this cause shall a man leave his father and mother, and shall cleave to his wife; and the two shall become one flesh?
Bible in Basic English (BBE)
For this cause will a man go away from his father and mother, and be joined to his wife; and the two will become one flesh?
Darby Translation (DBY)
and said, On account of this a man shall leave father and mother, and shall be united to his wife, and the two shall be one flesh?
Webster's Bible (WBS)
And said, For this [cause] shall a man leave father and mother, and shall cleave to his wife: and they two shall be one flesh?
Young's Literal Translation (YLT)
and said, For this cause shall a man leave father and mother, and cleave to his wife, and they shall be — the two — for one flesh?

Read in context

  1. 3പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.
  2. 4അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
  3. 5അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
  4. 6അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
  5. 7അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.
Read all of Matthew 19

Cross references

Matthew 19:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.