Skip to content
ThuthiThuthiThuthi
Ephesians · chapter 6 · verse 17

Ephesians 6:17 in Malayalam

രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.

Raksha enna shirastravum daivavachanam enna aatmaavinte vaalum kaikkolvin.

Ephesians 6:17 in English

King James Version (KJV)
And take the helmet of salvation, and the sword of the Spirit, which is the word of God:
World English Bible (WEB)
And take the helmet of salvation, and the sword of the Spirit, which is the word of God;
American Standard Version (ASV)
And take the helmet of salvation, and the sword of the Spirit, which is the word of God:
Bible in Basic English (BBE)
And take salvation for your head-dress and the sword of the Spirit, which is the word of God:
Darby Translation (DBY)
Have also the helmet of salvation, and the sword of the Spirit, which is God's word;
Webster's Bible (WBS)
And take the helmet of salvation, and the sword of the Spirit, which is the word of God:
Young's Literal Translation (YLT)
and the helmet of the salvation receive, and the sword of the Spirit, which is the saying of God,

Read in context

  1. 15സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം
  2. 16കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
  3. 17രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.
  4. 18സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
  5. 19ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
Read all of Ephesians 6

Cross references

Original words (Greek)

Ephesians 6:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.