Skip to content
ThuthiThuthiThuthi
Matthew · chapter 4 · verse 7

Matthew 4:7 in Malayalam

യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.

Yeshu avanotu: “ninte daivamaaya karttaavine pareekshikkarutu ennum koote ezhutiyirikkunnu” ennu paranynyu.

Matthew 4:7 in English

King James Version (KJV)
Jesus said unto him, It is written again, Thou shalt not tempt the Lord thy God.
World English Bible (WEB)
Jesus said to him, “Again, it is written, ‘You shall not test the Lord, your God.’”
American Standard Version (ASV)
Jesus said unto him, Again it is written, Thou shalt not make trial of the Lord thy God.
Bible in Basic English (BBE)
Jesus said to him, Again it is in the Writings, You may not put the Lord your God to the test.
Darby Translation (DBY)
Jesus said to him, It is again written, Thou shalt not tempt [the] Lord thy God.
Webster's Bible (WBS)
Jesus said to him, It is written again, Thou shalt not tempt the Lord thy God.
Young's Literal Translation (YLT)
Jesus said to him again, 'It hath been written, Thou shalt not tempt the Lord thy God.'

Read in context

  1. 5പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
  2. 6നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  3. 7യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
  4. 8പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
  5. 9വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
Read all of Matthew 4

Cross references

Original words (Greek)

Matthew 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.