Exodus · chapter 1 · verse 5
Exodus 1:5 in Malayalam
യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.
Yaakkobinte katipradeshattuninnu utbhavichcha dehikal ellaam koote ezhupatu per aayirunnu; yosepho mumpe tanne misrayeemil aayirunnu.
Exodus 1:5 in English
- King James Version (KJV)
- And all the souls that came out of the loins of Jacob were seventy souls: for Joseph was in Egypt [already].
- World English Bible (WEB)
- All the souls who came out of Jacob’s body were seventy souls, and Joseph was in Egypt already.
- American Standard Version (ASV)
- And all the souls that came out of the loins of Jacob were seventy souls: and Joseph was in Egypt already.
- Bible in Basic English (BBE)
- All the offspring of Jacob were seventy persons: and Joseph had come to Egypt before them.
- Darby Translation (DBY)
- And all the souls that had come out of the loins of Jacob were seventy souls; and Joseph was in Egypt.
- Webster's Bible (WBS)
- And all the souls that descended from Jacob, were seventy souls: for Joseph was in Egypt [already].
- Young's Literal Translation (YLT)
- And all the persons coming out of the thigh of Jacob are seventy persons; as to Joseph, he was in Egypt.
Read in context
- 3യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
- 4ദാൻ, നഫ്താലി, ഗാദ്, ആശേർ.
- 5യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.
- 6യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
- 7യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
Cross references
- Deuteronomy 10:22 ആവർത്തനം 10:22നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
- Genesis 46:26–27 ഉല്പത്തി 46:26–27യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.
- Judges 8:30 ന്യായാധിപന്മാർ 8:30ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു.
- Exodus 1:20 പുറപ്പാട് 1:20അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവും ബലപ്പെട്ടു.