Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 38

Exodus 12:38 in Malayalam

വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.

Valiyoru sammishrapurushaaravum aatukalum kannukaalikalumaayi anavadhi mrugangngalum avarotu koote ponnu.

Exodus 12:38 in English

King James Version (KJV)
And a mixed multitude went up also with them; and flocks, and herds, [even] very much cattle.
World English Bible (WEB)
A mixed multitude went up also with them, with flocks, herds, and even very much livestock.
American Standard Version (ASV)
And a mixed multitude went up also with them; and flocks, and herds, even very much cattle.
Bible in Basic English (BBE)
And a mixed band of people went with them; and flocks and herds in great numbers.
Darby Translation (DBY)
And a mixed multitude went up also with them; and flocks and herds — very much cattle.
Webster's Bible (WBS)
And a mixed multitude went up also with them; and flocks, and herds, [even] very many cattle.
Young's Literal Translation (YLT)
and a great rabble also hath gone up with them, and flock and herd — very much cattle.

Read in context

  1. 36യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.
  2. 37എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറു ലക്ഷം പുരുഷന്മാർ കാൽനടയായി റമസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.
  3. 38വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.
  4. 39മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.
  5. 40യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.