Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 37

Exodus 12:37 in Malayalam

എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറു ലക്ഷം പുരുഷന്മാർ കാൽനടയായി റമസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.

Ennaal yisraayelmakkal, kuttikal ozhike ekadesham aaru laksham purushanmaar kaalnatayaayi ramasesilninnu sukkottilekku yaatra purappettu.

Exodus 12:37 in English

King James Version (KJV)
And the children of Israel journeyed from Rameses to Succoth, about six hundred thousand on foot [that were] men, beside children.
World English Bible (WEB)
The children of Israel traveled from Rameses to Succoth, about six hundred thousand on foot who were men, in addition to children.
American Standard Version (ASV)
And the children of Israel journeyed from Rameses to Succoth, about six hundred thousand on foot that were men, besides children.
Bible in Basic English (BBE)
And the children of Israel made the journey from Rameses to Succoth; there were about six hundred thousand men on foot, as well as children.
Darby Translation (DBY)
And the children of Israel journeyed from Rameses to Succoth, about six hundred thousand on foot [that were] men, besides children.
Webster's Bible (WBS)
And the children of Israel journeyed from Rameses to Succoth, about six hundred thousand on foot [that were] men, besides children.
Young's Literal Translation (YLT)
And the sons of Israel journey from Rameses to Succoth, about six hundred thousand men on foot, apart from infants;

Read in context

  1. 35യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
  2. 36യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.
  3. 37എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറു ലക്ഷം പുരുഷന്മാർ കാൽനടയായി റമസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.
  4. 38വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.
  5. 39മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.