Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 44

Exodus 12:44 in Malayalam

എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

Ennaal dravyam kotuttu vaangngiya daasannu okkeyum parichchhedana ettashesham atu tinnaam.

Exodus 12:44 in English

King James Version (KJV)
But every man’s servant that is bought for money, when thou hast circumcised him, then shall he eat thereof.
World English Bible (WEB)
but every man’s servant who is bought for money, when you have circumcised him, then shall he eat of it.
American Standard Version (ASV)
but every man’s servant that is bought for money, when thou hast circumcised him, then shall he eat thereof.
Bible in Basic English (BBE)
But every man's servant, whom he has got for money, may take of it, when he has had circumcision.
Darby Translation (DBY)
but every man's bondman that is bought for money — let him be circumcised: then shall he eat it.
Webster's Bible (WBS)
But every man's servant that is bought for money, when thou hast circumcised him, then shall he eat of it.
Young's Literal Translation (YLT)
and any man's servant, the purchase of money, when thou hast circumcised him — then he doth eat of it;

Read in context

  1. 42യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവെക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.
  2. 43യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതു: പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.
  3. 44എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.
  4. 45പരദേശിയും കൂലിക്കാരനും അതു തിന്നരുതു.
  5. 46അതതു വീട്ടിൽവെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതിൽ ഒരു അസ്ഥിയും ഒടിക്കരുതു.
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.