Exodus · chapter 12 · verse 45
Exodus 12:45 in Malayalam
പരദേശിയും കൂലിക്കാരനും അതു തിന്നരുതു.
Paradeshiyum koolikkaaranum atu tinnarutu.
Exodus 12:45 in English
- King James Version (KJV)
- A foreigner and an hired servant shall not eat thereof.
- World English Bible (WEB)
- A foreigner and a hired servant shall not eat of it.
- American Standard Version (ASV)
- A sojourner and a hired servant shall not eat thereof.
- Bible in Basic English (BBE)
- A man from a strange country living among you, and a servant working for payment, may not take part in it.
- Darby Translation (DBY)
- A settler and a hired servant shall not eat it.
- Webster's Bible (WBS)
- A foreigner, and a hired servant shall not eat of it.
- Young's Literal Translation (YLT)
- a settler or hired servant doth not eat of it;
Read in context
- 43യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതു: പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.
- 44എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.
- 45പരദേശിയും കൂലിക്കാരനും അതു തിന്നരുതു.
- 46അതതു വീട്ടിൽവെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതിൽ ഒരു അസ്ഥിയും ഒടിക്കരുതു.
- 47യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം.
Cross references
- Leviticus 22:10 ലേവ്യപുസ്തകം 22:10യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കൽ വന്നു പാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.
- Ephesians 2:12 എഫെസ്യർ 2:12അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.