Skip to content
ThuthiThuthiThuthi
Exodus · chapter 15 · verse 3

Exodus 15:3 in Malayalam

യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.

Yahova yuddhaveeran; yahova ennu avante naamam.

Exodus 15:3 in English

King James Version (KJV)
The LORD [is] a man of war: the LORD [is] his name.
World English Bible (WEB)
The LORD is a man of war. The LORD is his name.
American Standard Version (ASV)
Jehovah is a man of war: Jehovah is his name.
Bible in Basic English (BBE)
The Lord is a man of war: the Lord is his name.
Darby Translation (DBY)
Jehovah is a man of war; Jehovah, his name.
Webster's Bible (WBS)
The LORD [is] a man of war: the LORD [is] his name.
Young's Literal Translation (YLT)
Jehovah [is] a man of battle; Jehovah [is] His name.

Read in context

  1. 1മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
  2. 2എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
  3. 3യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.
  4. 4ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.
  5. 5ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
Read all of Exodus 15

Cross references

Original words (Hebrew)

Exodus 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.