Skip to content
ThuthiThuthiThuthi
Exodus · chapter 16 · verse 19

Exodus 16:19 in Malayalam

പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.

Pittennaalekku aarum ottum sheshippikkarutennu moshe paranynyu.

Exodus 16:19 in English

King James Version (KJV)
And Moses said, Let no man leave of it till the morning.
World English Bible (WEB)
Moses said to them, “Let no one leave of it until the morning.”
American Standard Version (ASV)
And Moses said unto them, Let no man leave of it till the morning.
Bible in Basic English (BBE)
And Moses said to them, Let nothing be kept till the morning.
Darby Translation (DBY)
And Moses said to them, Let no man leave [any] of it until the morning.
Webster's Bible (WBS)
And Moses said, Let no man leave of it till the morning.
Young's Literal Translation (YLT)
And Moses saith unto them, 'Let no man leave of it till morning;'

Read in context

  1. 17യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി.
  2. 18ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.
  3. 19പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.
  4. 20എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.
  5. 21അവർ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അതു ഉരുകിപ്പോകും.
Read all of Exodus 16

Cross references

Original words (Hebrew)

Exodus 16:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.