Skip to content
ThuthiThuthiThuthi
Exodus · chapter 16 · verse 24

Exodus 16:24 in Malayalam

മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.

Moshe kalpichchatupole avar atu pittennaalekku sookshichchuvechchu; atu naarippoyilla, krumichchatumilla.

Exodus 16:24 in English

King James Version (KJV)
And they laid it up till the morning, as Moses bade: and it did not stink, neither was there any worm therein.
World English Bible (WEB)
They laid it up until the morning, as Moses ordered, and it didn’t become foul, and there were no worms in it.
American Standard Version (ASV)
And they laid it up till the morning, as Moses bade: and it did not become foul, neither was there any worm therein.
Bible in Basic English (BBE)
And they kept it till the morning as Moses had said: and no smell came from it, and it had no worms.
Darby Translation (DBY)
And they laid it up for the morning, as Moses had commanded; and it did not stink, neither was there any worm in it.
Webster's Bible (WBS)
And they laid it up till the morning, as Moses ordered: and it did not putrefy, neither was there any worm therein.
Young's Literal Translation (YLT)
And they let it rest until the morning, as Moses hath commanded, and it hath not stank, and a worm hath not been in it.

Read in context

  1. 22എന്നാൽ ആറാം ദിവസം അവർ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോടു അറിയിച്ചു.
  2. 23അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‌വാനുള്ളതു പാകം ചെയ്‌വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.
  3. 24മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
  4. 25അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല.
  5. 26ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.
Read all of Exodus 16

Cross references

Original words (Hebrew)

Exodus 16:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.