Exodus · chapter 16 · verse 25
Exodus 16:25 in Malayalam
അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല.
Appol moshe paranynyatu: itu innu bhakshippin; innu yahovayute shabbatt aakunnu; innu atu veliyil kaanukayilla.
Exodus 16:25 in English
- King James Version (KJV)
- And Moses said, Eat that to day; for to day [is] a sabbath unto the LORD: to day ye shall not find it in the field.
- World English Bible (WEB)
- Moses said, “Eat that today, for today is a Sabbath to the LORD. Today you shall not find it in the field.
- American Standard Version (ASV)
- And Moses said, Eat that to-day; for to-day is a sabbath unto Jehovah: to-day ye shall not find it in the field.
- Bible in Basic English (BBE)
- And Moses said, Make your meal today of what you have, for this day is a Sabbath to the Lord: today you will not get any in the fields.
- Darby Translation (DBY)
- And Moses said, Eat it to-day; for to-day is sabbath to Jehovah: to-day ye shall not find it in the field.
- Webster's Bible (WBS)
- And Moses said, Eat that to-day; for to-day [is] a sabbath to the LORD; to-day ye will not find it in the field.
- Young's Literal Translation (YLT)
- And Moses saith, 'Eat it to-day, for to-day [is] a sabbath to Jehovah; to-day ye find it not in the field:
Read in context
- 23അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‌വാനുള്ളതു പാകം ചെയ്‌വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.
- 24മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
- 25അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല.
- 26ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.
- 27എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല.
Cross references
- Exodus 16:23 പുറപ്പാട് 16:23അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‌വാനുള്ളതു പാകം ചെയ്‌വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.
- Exodus 16:29 പുറപ്പാട് 16:29നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
- Nehemiah 9:14 നെഹെമ്യാവ് 9:14നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.