Exodus · chapter 16 · verse 22
Exodus 16:22 in Malayalam
എന്നാൽ ആറാം ദിവസം അവർ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോടു അറിയിച്ചു.
Ennaal aaraam divasam avar aalonninnu eerantitangngazhiveetam iratti aahaaram shekharichchu. Appol sanghapramaanikal ellaavarum vannu mosheyotu ariyichchu.
Exodus 16:22 in English
- King James Version (KJV)
- And it came to pass, [that] on the sixth day they gathered twice as much bread, two omers for one [man:] and all the rulers of the congregation came and told Moses.
- World English Bible (WEB)
- On the sixth day, they gathered twice as much bread, two omers for each one; and all the rulers of the congregation came and told Moses.
- American Standard Version (ASV)
- And it came to pass, that on the sixth day they gathered twice as much bread, two omers for each one: and all the rulers of the congregation came and told Moses.
- Bible in Basic English (BBE)
- And on the sixth day they took up twice as much of the bread, two omers for every person: and all the rulers of the people gave Moses word of it.
- Darby Translation (DBY)
- And it came to pass on the sixth day, that they gathered twice as much bread, two omers for one; and all the princes of the assembly came and told Moses.
- Webster's Bible (WBS)
- And it came to pass, [that] on the sixth day they gathered twice as much bread, two omers for one [man]: and all the rulers of the congregation came and told Moses.
- Young's Literal Translation (YLT)
- And it cometh to pass on the sixth day, they have gathered a second bread, two omers for one, and all the princes of the company come in, and declare to Moses.
Read in context
- 20എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.
- 21അവർ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അതു ഉരുകിപ്പോകും.
- 22എന്നാൽ ആറാം ദിവസം അവർ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോടു അറിയിച്ചു.
- 23അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്വാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.
- 24മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
Cross references
- Exodus 16:5 പുറപ്പാട് 16:5എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.
- Leviticus 25:22 ലേവ്യപുസ്തകം 25:22എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
- Leviticus 25:12 ലേവ്യപുസ്തകം 25:12അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.
- Exodus 34:31 പുറപ്പാട് 34:31മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.
- Exodus 16:16 പുറപ്പാട് 16:16ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Original words (Hebrew)
- sixth · H8345שִׁשִּׁי shishshîy
- day · H3117יוֹם yôwm
- gathered · H3950לָקַט lâqaṭ
- twice · H4932מִשְׁנֶה mishneh
- bread · H3899לֶחֶם lechem
- two · H8147שְׁנַיִם shᵉnayim
- omers · H6016עֹמֶר ʻômer
- one · H259אֶחָד ʼechâd
- rulers · H5387נָשִׂיא nâsîyʼ
- congregation · H5712עֵדָה ʻêdâh
- came · H935בּוֹא bôwʼ
- told · H5046נָגַד nâgad
- Moses · H4872מֹשֶׁה Môsheh