Skip to content
ThuthiThuthiThuthi
Exodus · chapter 16 · verse 27

Exodus 16:27 in Malayalam

എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല.

Ennaal ezhaandivasam janattil chilar perukkuvaan poyaare kantilla.

Exodus 16:27 in English

King James Version (KJV)
And it came to pass, [that] there went out [some] of the people on the seventh day for to gather, and they found none.
World English Bible (WEB)
On the seventh day, some of the people went out to gather, and they found none.
American Standard Version (ASV)
And it came to pass on the seventh day, that there went out some of the people to gather, and they found none.
Bible in Basic English (BBE)
But still on the seventh day some of the people went out to get it, and there was not any.
Darby Translation (DBY)
And it came to pass on the seventh day that there went out [some] from the people to gather [it], and they found none.
Webster's Bible (WBS)
And it came to pass, [that some] of the people went out on the seventh day to gather, and they found none.
Young's Literal Translation (YLT)
And it cometh to pass on the seventh day, some of the people have gone out to gather, and have not found.

Read in context

  1. 25അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല.
  2. 26ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.
  3. 27എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല.
  4. 28അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?
  5. 29നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
Read all of Exodus 16

Cross references

Original words (Hebrew)

Exodus 16:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.