Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 6

Exodus 18:6 in Malayalam

നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു.

Ninte ammaayappan yitro enna nyaanum ninte bhaaryayum rantu putranmaarum ninte atukkal vannirikkunnu ennu avan mosheyotu parayichchu.

Exodus 18:6 in English

King James Version (KJV)
And he said unto Moses, I thy father in law Jethro am come unto thee, and thy wife, and her two sons with her.
World English Bible (WEB)
He said to Moses, “I, your father-in-law Jethro, have come to you with your wife, and her two sons with her.”
American Standard Version (ASV)
and he said unto Moses, I, thy father-in-law Jethro, am come unto thee, and thy wife, and her two sons with her.
Bible in Basic English (BBE)
And he said to Moses, I, your father-in-law, have come to you, with your wife and your two sons.
Darby Translation (DBY)
And he sent word to Moses: I, thy father-in-law Jethro, am come to thee, and thy wife, and her two sons with her.
Webster's Bible (WBS)
And he said to Moses, I thy father-in-law Jethro have come to thee, and thy wife, and her two sons with her.
Young's Literal Translation (YLT)
and he saith unto Moses, 'I, thy father-in-law, Jethro, am coming unto thee, and thy wife, and her two sons with her.'

Read in context

  1. 4എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.
  2. 5എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പർവ്വതത്തിങ്കൽ അവന്റെ അടുക്കൽ വന്നു.
  3. 6നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു.
  4. 7മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.
  5. 8മോശെ തന്റെ അമ്മായപ്പനോടു യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും വിവരിച്ചു പറഞ്ഞു.
Read all of Exodus 18

Original words (Hebrew)

Exodus 18:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.