Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 4

Exodus 18:4 in Malayalam

എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.

Ente pitaavinte daivam enikku tunayaayi enne pharavonte vaalingkalninnu rakshichchu ennu avan paranynyatukontu mararavannu eleeyeser ennu per.

Exodus 18:4 in English

King James Version (KJV)
And the name of the other [was] Eliezer; for the God of my father, [said he, was] mine help, and delivered me from the sword of Pharaoh:
World English Bible (WEB)
The name of the other was Eliezer, for he said, “My father’s God was my help and delivered me from Pharaoh’s sword.”
American Standard Version (ASV)
and the name of the other was Eliezer; for [he said], The God of my father was my help, and delivered me from the sword of Pharaoh.
Bible in Basic English (BBE)
And the name of the other was Eliezer, for he said, The God of my father was my help, and kept me safe from the sword of Pharaoh:
Darby Translation (DBY)
— and the name of the other, Eliezer — For the God of my father has been my help, and has delivered me from the sword of Pharaoh.
Webster's Bible (WBS)
And the name of the other [was] Eliezer; (for the God of my father, [said he], [was] my help, and delivered me from the sword of Pharaoh:)
Young's Literal Translation (YLT)
and the name of the other [is] Eliezer, for, 'the God of my father [is] for my help, and doth deliver me from the sword of Pharaoh.'

Read in context

  1. 2അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.
  2. 3ഞാൻ അന്യദേശത്തു പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ടു അവരിൽ ഒരുത്തന്നു ഗേർഷോം എന്നു പേർ.
  3. 4എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.
  4. 5എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പർവ്വതത്തിങ്കൽ അവന്റെ അടുക്കൽ വന്നു.
  5. 6നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു.
Read all of Exodus 18

Cross references

Original words (Hebrew)

Exodus 18:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.