Skip to content
ThuthiThuthiThuthi
John · chapter 3 · verse 13

John 3:13 in Malayalam

സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.

Svarggattilninnu irangngivanna[vanaayi svarggattil irikkunnavanaaya] manushyaputran allaate aarum svarggattil kayareettilla.

John 3:13 in English

King James Version (KJV)
And no man hath ascended up to heaven, but he that came down from heaven, [even] the Son of man which is in heaven.
World English Bible (WEB)
No one has ascended into heaven but he who descended out of heaven, the Son of Man, who is in heaven.
American Standard Version (ASV)
And no one hath ascended into heaven, but he that descended out of heaven, [even] the Son of man, who is in heaven.
Bible in Basic English (BBE)
And no one has ever gone up to heaven but he who came down from heaven, the Son of man.
Darby Translation (DBY)
And no one has gone up into heaven, save he who came down out of heaven, the Son of man who is in heaven.
Webster's Bible (WBS)
And no man hath ascended to heaven, but he that came down from heaven, [even] the Son of man who is in heaven.
Young's Literal Translation (YLT)
and no one hath gone up to the heaven, except he who out of the heaven came down — the Son of Man who is in the heaven.

Read in context

  1. 11ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
  2. 12ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
  3. 13സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
  4. 14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
  5. 15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
Read all of John 3

Cross references

John 3:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.