Skip to content
ThuthiThuthiThuthi
Exodus · chapter 2 · verse 18

Exodus 2:18 in Malayalam

അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്ര വേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.

Avar tangngalute appanaaya regoovelinte atukkal vannappol: ningngal innu itra vegam vannatu engngane ennu avan chodichchu.

Exodus 2:18 in English

King James Version (KJV)
And when they came to Reuel their father, he said, How [is it that] ye are come so soon to day?
World English Bible (WEB)
When they came to Reuel, their father, he said, “How is it that you have returned so early today?”
American Standard Version (ASV)
And when they came to Reuel their father, he said, How is it that ye are come so soon to-day?
Bible in Basic English (BBE)
And when they came to Reuel their father, he said, How is it that you have come back so quickly today?
Darby Translation (DBY)
And when they came to Reuel their father, he said, Why are ye come so soon to-day?
Webster's Bible (WBS)
And when they came to Reuel their father, he said, How [is it that] you are come so soon to day?
Young's Literal Translation (YLT)
And they come in to Reuel their father, and he saith, 'Wherefore have ye hastened to come in to-day?'

Read in context

  1. 16മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
  2. 17എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
  3. 18അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്ര വേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.
  4. 19ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.
  5. 20അവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.
Read all of Exodus 2

Cross references

Original words (Hebrew)

Exodus 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.