Skip to content
ThuthiThuthiThuthi
Exodus · chapter 2 · verse 17

Exodus 2:17 in Malayalam

എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.

Ennaal itayanmaar vannu avare aattikkalanynyu: appol moshe ezhunnettu avare sahaayichchu avarute aatukale kutippichchu.

Exodus 2:17 in English

King James Version (KJV)
And the shepherds came and drove them away: but Moses stood up and helped them, and watered their flock.
World English Bible (WEB)
The shepherds came and drove them away; but Moses stood up and helped them, and watered their flock.
American Standard Version (ASV)
And the shepherds came and drove them away; but Moses stood up and helped them, and watered their flock.
Bible in Basic English (BBE)
And the keepers of the sheep came up and were driving them away; but Moses got up and came to their help, watering their flock for them.
Darby Translation (DBY)
And the shepherds came and drove them away; but Moses rose and helped them, and watered their flock.
Webster's Bible (WBS)
And the shepherds came and drove them away: but Moses stood up and helped them, and watered their flock.
Young's Literal Translation (YLT)
and the shepherds come and drive them away, and Moses ariseth, and saveth them, and watereth their flock.

Read in context

  1. 15ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.
  2. 16മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
  3. 17എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
  4. 18അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്ര വേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.
  5. 19ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.
Read all of Exodus 2

Cross references

Original words (Hebrew)

Exodus 2:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.