Skip to content
ThuthiThuthiThuthi
Exodus · chapter 2 · verse 16

Exodus 2:16 in Malayalam

മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.

Midyaanile purohitannu ezhu putrimaar untaayirunnu. Avar vannu appante aatukalkku kutippaan vellam kori tottikal nirechchu.

Exodus 2:16 in English

King James Version (KJV)
Now the priest of Midian had seven daughters: and they came and drew [water], and filled the troughs to water their father’s flock.
World English Bible (WEB)
Now the priest of Midian had seven daughters. They came and drew water, and filled the troughs to water their father’s flock.
American Standard Version (ASV)
Now the priest of Midian had seven daughters: and they came and drew water, and filled the troughs to water their father’s flock.
Bible in Basic English (BBE)
Now the priest of Midian had seven daughters: and they came to get water for their father's flock.
Darby Translation (DBY)
And the priest of Midian had seven daughters; and they came and drew [water], and filled the troughs, to water their father's flock.
Webster's Bible (WBS)
Now the priest of Midian had seven daughters: and they came and drew [water], and filled the troughs to water their father's flock.
Young's Literal Translation (YLT)
And to a priest of Midian [are] seven daughters, and they come and draw, and fill the troughs, to water the flock of their father,

Read in context

  1. 14അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.
  2. 15ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.
  3. 16മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
  4. 17എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
  5. 18അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്ര വേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.
Read all of Exodus 2

Cross references

Original words (Hebrew)

Exodus 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.