Skip to content
ThuthiThuthiThuthi
Exodus · chapter 2 · verse 21

Exodus 2:21 in Malayalam

മോശെക്കു അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു.

Moshekku avanotukoote paarppaan sammatamaayi; avan moshekku tante makal sipporaye kotuttu.

Exodus 2:21 in English

King James Version (KJV)
And Moses was content to dwell with the man: and he gave Moses Zipporah his daughter.
World English Bible (WEB)
Moses was content to dwell with the man. He gave Moses Zipporah, his daughter.
American Standard Version (ASV)
And Moses was content to dwell with the man: and he gave Moses Zipporah his daughter.
Bible in Basic English (BBE)
And Moses was happy to go on living with the man; and he gave his daughter Zipporah to Moses.
Darby Translation (DBY)
And Moses consented to remain with the man; and he gave Moses Zipporah his daughter.
Webster's Bible (WBS)
And Moses was content to dwell with the man: and he gave Moses Zipporah his daughter.
Young's Literal Translation (YLT)
And Moses is willing to dwell with the man, and he giveth Zipporah his daughter to Moses,

Read in context

  1. 19ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.
  2. 20അവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.
  3. 21മോശെക്കു അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു.
  4. 22അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേർശോം എന്നു പേരിട്ടു.
  5. 23ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.
Read all of Exodus 2

Cross references

Original words (Hebrew)

Exodus 2:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.