Skip to content
ThuthiThuthiThuthi
Philippians · chapter 4 · verse 11

Philippians 4:11 in Malayalam

ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു.

Buddhimuttu nimittamalla nyaan parayunnatu; ulla avasthayil alambhaavattotirippaan nyaan pathichchittuntu.

Philippians 4:11 in English

King James Version (KJV)
Not that I speak in respect of want: for I have learned, in whatsoever state I am, [therewith] to be content.
World English Bible (WEB)
Not that I speak because of lack, for I have learned in whatever state I am, to be content in it.
American Standard Version (ASV)
Not that I speak in respect of want: for I have learned, in whatsoever state I am, therein to be content.
Bible in Basic English (BBE)
But I will not say anything about my needs, for I am able, wherever I am, to be dependent on myself.
Darby Translation (DBY)
Not that I speak as regards privation, for as to me I have learnt in those circumstances in which I am, to be satisfied in myself.
Webster's Bible (WBS)
Not that I speak in respect of want: for I have learned, in whatever state I am, [with that] to be content.
Young's Literal Translation (YLT)
not that in respect of want I say [it], for I did learn in the things in which I am — to be content;

Read in context

  1. 9എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
  2. 10നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല.
  3. 11ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു.
  4. 12താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.
  5. 13എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
Read all of Philippians 4

Cross references

Original words (Greek)

Philippians 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.