Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 2

Exodus 18:2 in Malayalam

അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.

Appol mosheyute ammaayappanaaya yitro moshe matakki ayachchirunna avante bhaarya sipporayeyum avalute rantu putranmaareyum koottikkontu purappettu.

Exodus 18:2 in English

King James Version (KJV)
Then Jethro, Moses’ father in law, took Zipporah, Moses’ wife, after he had sent her back,
World English Bible (WEB)
Jethro, Moses’ father-in-law, received Zipporah, Moses’ wife, after he had sent her away,
American Standard Version (ASV)
And Jethro, Moses’ father-in-law, took Zipporah, Moses’ wife, after he had sent her away,
Bible in Basic English (BBE)
And Jethro, Moses' father-in-law, took Zipporah, Moses' wife, after he had sent her away,
Darby Translation (DBY)
And Jethro, Moses' father-in-law, took Zipporah, Moses' wife, after he had sent her back,
Webster's Bible (WBS)
Then Jethro, Moses's father-in-law, took Zipporah Moses's wife, after he had sent her back,
Young's Literal Translation (YLT)
and Jethro, father-in-law of Moses, taketh Zipporah, wife of Moses, besides her parents,

Read in context

  1. 1ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.
  2. 2അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.
  3. 3ഞാൻ അന്യദേശത്തു പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ടു അവരിൽ ഒരുത്തന്നു ഗേർഷോം എന്നു പേർ.
  4. 4എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.
Read all of Exodus 18

Cross references

Original words (Hebrew)

Exodus 18:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.