Skip to content
ThuthiThuthiThuthi
Exodus · chapter 23 · verse 29

Exodus 23:29 in Malayalam

ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല.

Desham shoonyamaakaateyum kaattumrugam ninakku baadhayaayi perukaateyum irippaan nyaan avare oru sanvatsarattinnakattu ninte mumpil ninnu otichchukalakayilla.

Exodus 23:29 in English

King James Version (KJV)
I will not drive them out from before thee in one year; lest the land become desolate, and the beast of the field multiply against thee.
World English Bible (WEB)
I will not drive them out from before you in one year, lest the land become desolate, and the animals of the field multiply against you.
American Standard Version (ASV)
I will not drive them out from before thee in one year, lest the land become desolate, and the beasts of the field multiply against thee.
Bible in Basic English (BBE)
I will not send them all out in one year, for fear that their land may become waste, and the beasts of the field be increased overmuch against you.
Darby Translation (DBY)
I will not drive them out from before thee in one year: lest the land become desolate, and the beast of the field multiply against thee.
Webster's Bible (WBS)
I will not drive them out from before thee in one year; lest the land should become desolate, and the beast of the field should multiply against thee.
Young's Literal Translation (YLT)
I cast them not out from before thee in one year, lest the land be a desolation, and the beast of the field hath multiplied against thee;

Read in context

  1. 27എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും.
  2. 28നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.
  3. 29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല.
  4. 30നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.
  5. 31ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം.
Read all of Exodus 23

Cross references

Original words (Hebrew)

Exodus 23:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.