Skip to content
ThuthiThuthiThuthi
Exodus · chapter 23 · verse 30

Exodus 23:30 in Malayalam

നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.

Nee santaanasampannamaayi desham atakkunnatuvare nyaan avare kureshsha, kureshsha ninte mumpil ninnu otichchukalayum.

Exodus 23:30 in English

King James Version (KJV)
By little and little I will drive them out from before thee, until thou be increased, and inherit the land.
World English Bible (WEB)
Little by little I will drive them out from before you, until you have increased and inherit the land.
American Standard Version (ASV)
By little and little I will drive them out from before thee, until thou be increased, and inherit the land.
Bible in Basic English (BBE)
Little by little I will send them away before you, till your numbers are increased and you take up your heritage in the land.
Darby Translation (DBY)
By little and little I will drive them out from before thee, until thou art fruitful, and possess the land.
Webster's Bible (WBS)
By little and little I will drive them out from before thee, until thou shalt be increased and inherit the land.
Young's Literal Translation (YLT)
little [by] little I cast them out from before thee, till thou art fruitful, and hast inherited the land.

Read in context

  1. 28നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.
  2. 29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല.
  3. 30നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.
  4. 31ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം.
  5. 32അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.
Read all of Exodus 23

Original words (Hebrew)

Exodus 23:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.