Skip to content
ThuthiThuthiThuthi
Exodus · chapter 24 · verse 11

Exodus 24:11 in Malayalam

യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

Yisraayelmakkalute pramaanikalkku trukkayyaal onnum bhavichchilla; avar daivatte kantu bhakshana paaneeyangngal kazhichchu.

Exodus 24:11 in English

King James Version (KJV)
And upon the nobles of the children of Israel he laid not his hand: also they saw God, and did eat and drink.
World English Bible (WEB)
He didn’t lay his hand on the nobles of the children of Israel. They saw God, and ate and drank.
American Standard Version (ASV)
And upon the nobles of the children of Israel he laid not his hand: and they beheld God, and did eat and drink.
Bible in Basic English (BBE)
And he put not his hand on the chiefs of the children of Israel: they saw God, and took food and drink.
Darby Translation (DBY)
And on the nobles of the children of Israel he laid not his hand: they saw God, and ate and drank.
Webster's Bible (WBS)
And upon the nobles of the children of Israel he laid not his hand: also they saw God, and ate and drank.
Young's Literal Translation (YLT)
and unto those of the sons of Israel who are near He hath not put forth His hand, and they see God, and eat and drink.

Read in context

  1. 9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.
  2. 10അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
  3. 11യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.
  4. 12പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
  5. 13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.
Read all of Exodus 24

Cross references

Original words (Hebrew)

Exodus 24:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.