Skip to content
ThuthiThuthiThuthi
Exodus · chapter 24 · verse 9

Exodus 24:9 in Malayalam

അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.

Anantaram mosheyum aharonum naadaabum abeehoovum yisraayelmooppanmaaril ezhupatu perunkoote kayarichchennu.

Exodus 24:9 in English

King James Version (KJV)
Then went up Moses, and Aaron, Nadab, and Abihu, and seventy of the elders of Israel:
World English Bible (WEB)
Then Moses, Aaron, Nadab, Abihu, and seventy of the elders of Israel went up.
American Standard Version (ASV)
Then went up Moses, and Aaron, Nadab, and Abihu, and seventy of the elders of Israel:
Bible in Basic English (BBE)
Then Moses and Aaron, Nadab, and Abihu, and seventy of the chiefs of Israel went up:
Darby Translation (DBY)
And Moses and Aaron, Nadab and Abihu, and seventy of the elders of Israel went up;
Webster's Bible (WBS)
Then went up Moses, and Aaron, Nadab, and Abihu, and seventy of the elders of Israel:
Young's Literal Translation (YLT)
And Moses goeth up, Aaron also, Nadab and Abihu, and seventy of the elders of Israel,

Read in context

  1. 7അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.
  2. 8അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.
  3. 9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.
  4. 10അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
  5. 11യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.
Read all of Exodus 24

Cross references

Original words (Hebrew)

Exodus 24:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.