Skip to content
ThuthiThuthiThuthi
Exodus · chapter 24 · verse 13

Exodus 24:13 in Malayalam

അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.

Angngane mosheyum avante shushrooshakkaaranaaya yoshuvayum ezhunnettu, moshe daivattinte parvvattil kayari.

Exodus 24:13 in English

King James Version (KJV)
And Moses rose up, and his minister Joshua: and Moses went up into the mount of God.
World English Bible (WEB)
Moses rose up with Joshua, his servant, and Moses went up onto God’s Mountain.
American Standard Version (ASV)
And Moses rose up, and Joshua his minister: and Moses went up into the mount of God.
Bible in Basic English (BBE)
Then Moses and Joshua his servant got up; and Moses went up into the mountain of God.
Darby Translation (DBY)
And Moses rose up, and Joshua his attendant; and Moses went up to the mountain of God.
Webster's Bible (WBS)
And Moses rose up, and his minister Joshua: and Moses went up upon the mount of God.
Young's Literal Translation (YLT)
And Moses riseth — Joshua his minister also — and Moses goeth up unto the mount of God;

Read in context

  1. 11യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.
  2. 12പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
  3. 13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.
  4. 14അവൻ മൂപ്പന്മാരോടു: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.
  5. 15അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.
Read all of Exodus 24

Cross references

Original words (Hebrew)

Exodus 24:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.