Skip to content
ThuthiThuthiThuthi
Exodus · chapter 24 · verse 15

Exodus 24:15 in Malayalam

അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.

Angngane moshe parvvatattil kayarippoyi; oru megham parvvatatte mooti.

Exodus 24:15 in English

King James Version (KJV)
And Moses went up into the mount, and a cloud covered the mount.
World English Bible (WEB)
Moses went up on the mountain, and the cloud covered the mountain.
American Standard Version (ASV)
And Moses went up into the mount, and the cloud covered the mount.
Bible in Basic English (BBE)
And Moses went up into the mountain, and it was covered by the cloud.
Darby Translation (DBY)
And Moses went up to the mountain, and the cloud covered the mountain.
Webster's Bible (WBS)
And Moses went up upon the mount, and a cloud covered the mount.
Young's Literal Translation (YLT)
And Moses goeth up unto the mount, and the cloud covereth the mount;

Read in context

  1. 13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.
  2. 14അവൻ മൂപ്പന്മാരോടു: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.
  3. 15അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.
  4. 16യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു.
  5. 17യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.
Read all of Exodus 24

Cross references

Original words (Hebrew)

Exodus 24:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.