Skip to content
ThuthiThuthiThuthi
Exodus · chapter 24 · verse 6

Exodus 24:6 in Malayalam

മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.

Moshe raktattil paati etuttu paatrangngalil ozhichchu; raktattil paati yaagapeethattinmel talichchu.

Exodus 24:6 in English

King James Version (KJV)
And Moses took half of the blood, and put [it] in basons; and half of the blood he sprinkled on the altar.
World English Bible (WEB)
Moses took half of the blood and put it in basins, and half of the blood he sprinkled on the altar.
American Standard Version (ASV)
And Moses took half of the blood, and put it in basins; and half of the blood he sprinkled on the altar.
Bible in Basic English (BBE)
And Moses took half the blood and put it in basins; draining out half of the blood over the altar.
Darby Translation (DBY)
And Moses took half the blood, and put [it] in basons; and half of the blood he sprinkled on the altar.
Webster's Bible (WBS)
And Moses took half of the blood, and put [it] in basins; and half of the blood he sprinkled on the altar.
Young's Literal Translation (YLT)
And Moses taketh half of the blood, and putteth in basins, and half of the blood hath he sprinkled on the altar;

Read in context

  1. 4മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു.
  2. 5പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ചു യഹോവെക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.
  3. 6മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
  4. 7അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.
  5. 8അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.
Read all of Exodus 24

Cross references

Original words (Hebrew)

Exodus 24:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.