Skip to content
ThuthiThuthiThuthi
Exodus · chapter 24 · verse 8

Exodus 24:8 in Malayalam

അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.

Appol moshe raktam etuttu janattinmel talichchu; ee sakalavachanangngalum aadhaaramaakki yahova ningngalotu cheytirikkunna niyamattinte raktam itaa ennu paranynyu.

Exodus 24:8 in English

King James Version (KJV)
And Moses took the blood, and sprinkled [it] on the people, and said, Behold the blood of the covenant, which the LORD hath made with you concerning all these words.
World English Bible (WEB)
Moses took the blood, and sprinkled it on the people, and said, “Look, this is the blood of the covenant, which the LORD has made with you concerning all these words.”
American Standard Version (ASV)
And Moses took the blood, and sprinkled it on the people, and said, Behold the blood of the covenant, which Jehovah hath made with you concerning all these words.
Bible in Basic English (BBE)
Then Moses took the blood and let it come on the people, and said, This blood is the sign of the agreement which the Lord has made with you in these words.
Darby Translation (DBY)
And Moses took the blood, and sprinkled [it] on the people, and said, Behold the blood of the covenant that Jehovah has made with you concerning all these words.
Webster's Bible (WBS)
And Moses took the blood, and sprinkled [it] on the people, and said, Behold, the blood of the covenant, which the LORD hath made with you concerning all these words.
Young's Literal Translation (YLT)
And Moses taketh the blood, and sprinkleth on the people, and saith, 'Lo, the blood of the covenant which Jehovah hath made with you, concerning all these things.'

Read in context

  1. 6മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
  2. 7അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.
  3. 8അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.
  4. 9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.
  5. 10അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
Read all of Exodus 24

Cross references

Original words (Hebrew)

Exodus 24:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.