Exodus · chapter 25 · verse 32
Exodus 25:32 in Malayalam
നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
Nilavilakkinte moonnu shaakha oru vashattuninnum nilavilakkinte moonnu shaakha matte vashattu ninnum ingngane aaru shaakha atinte paarshvangngalilninnu purappetenam.
Exodus 25:32 in English
- King James Version (KJV)
- And six branches shall come out of the sides of it; three branches of the candlestick out of the one side, and three branches of the candlestick out of the other side:
- World English Bible (WEB)
- There shall be six branches going out of its sides: three branches of the lamp stand out of its one side, and three branches of the lamp stand out of its other side;
- American Standard Version (ASV)
- and there shall be six branches going out of the sides thereof; three branches of the candlestick out of the one side thereof, and three branches of the candlestick out of the other side thereof:
- Bible in Basic English (BBE)
- It is to have six branches coming out from its sides; three branches from one side and three from the other.
- Darby Translation (DBY)
- And six branches shall come out of the sides thereof — three branches of the lamp-stand out of one side thereof, and three branches of the lamp-stand out of the other side thereof;
- Webster's Bible (WBS)
- And six branches shall extend from the sides of it; three branches of the candlestick from the one side, and three branches of the candlestick from the other side:
- Young's Literal Translation (YLT)
- and six branches are coming out of its sides, three branches of the candlestick out of the one side, and three branches of the candlestick out of the second side;
Read in context
- 30മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.
- 31തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്നു തന്നേ ആയിരിക്കേണം.
- 32നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
- 33ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.
- 34വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.
Original words (Hebrew)
- six · H8337שֵׁשׁ shêsh
- branches · H7070קָנֶה qâneh
- come · H3318יָצָא yâtsâʼ
- sides · H6654צַד tsad
- three · H7969שָׁלוֹשׁ shâlôwsh
- branches · H7070קָנֶה qâneh
- candlestick · H4501מְנוֹרָה mᵉnôwrâh
- one · H259אֶחָד ʼechâd
- side · H6654צַד tsad
- three · H7969שָׁלוֹשׁ shâlôwsh
- branches · H7070קָנֶה qâneh
- candlestick · H4501מְנוֹרָה mᵉnôwrâh
- other · H8145שֵׁנִי shênîy
- side · H6654צַד tsad