Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 34

Exodus 25:34 in Malayalam

വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.

Vilakkutantilo muttukalotum pookkalotum kootiya badaampoopole naalu pushpaputam untaayirikkenam.

Exodus 25:34 in English

King James Version (KJV)
And in the candlestick [shall be] four bowls made like unto almonds, [with] their knops and their flowers.
World English Bible (WEB)
and in the lamp stand four cups made like almond blossoms, its buds and its flowers;
American Standard Version (ASV)
and in the candlestick four cups made like almond-blossoms, the knops thereof, and the flowers thereof;
Bible in Basic English (BBE)
And on the pillar, four cups like almond flowers, every one with its bud and its flower:
Darby Translation (DBY)
And in the lamp-stand four cups shaped like almonds, its knobs and its flowers;
Webster's Bible (WBS)
And in the candlesticks [shall be] four bowls made like to almonds, [with] their knobs and their flowers.
Young's Literal Translation (YLT)
'And in the candlestick [are] four calyxes made like almonds, its knops and its flowers;

Read in context

  1. 32നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
  2. 33ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.
  3. 34വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.
  4. 35അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.
  5. 36അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.
Read all of Exodus 25

Original words (Hebrew)

Exodus 25:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.