Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 30

Exodus 25:30 in Malayalam

മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.

Meshamel nityam kaazhchayappam ente mumpaake vekkenam.

Exodus 25:30 in English

King James Version (KJV)
And thou shalt set upon the table shewbread before me alway.
World English Bible (WEB)
You shall set bread of the presence on the table before me always.
American Standard Version (ASV)
And thou shalt set upon the table showbread before me alway.
Bible in Basic English (BBE)
And on the table at all times you are to keep my holy bread.
Darby Translation (DBY)
And thou shalt set upon the table shewbread before me continually.
Webster's Bible (WBS)
And thou shalt set upon the table show-bread before me always.
Young's Literal Translation (YLT)
and thou hast put on the table bread of the presence before Me continually.

Read in context

  1. 28തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.
  2. 29അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.
  3. 30മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.
  4. 31തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്നു തന്നേ ആയിരിക്കേണം.
  5. 32നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.