Exodus · chapter 25 · verse 5
Exodus 25:5 in Malayalam
ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ, ഖദിരമരം;
Chuvappichcha aattukottantol, tahashootol, khadiramaram;
Exodus 25:5 in English
- King James Version (KJV)
- And rams’ skins dyed red, and badgers’ skins, and shittim wood,
- World English Bible (WEB)
- rams’ skins dyed red, sea cow hides, acacia wood,
- American Standard Version (ASV)
- and rams’ skins dyed red, and sealskins, and acacia wood,
- Bible in Basic English (BBE)
- And sheepskins coloured red, and leather, and hard wood;
- Darby Translation (DBY)
- and rams' skins dyed red, and badgers' skins; and acacia-wood;
- Webster's Bible (WBS)
- And rams' skins dyed red, and badgers' skins, and shittim wood.
- Young's Literal Translation (YLT)
- and rams' skins made red, and badgers' skins, and shittim wood,
Read in context
- 3അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്നു, വെള്ളി, താമ്രം; നീലനൂൽ, ധൂമ്രനൂൽ,
- 4ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,
- 5ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ, ഖദിരമരം;
- 6വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം,
- 7ഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ.
Cross references
- Exodus 26:14–15 പുറപ്പാട് 26:14–15ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം. തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.
- Exodus 26:26 പുറപ്പാട് 26:26ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം
- Exodus 36:20 പുറപ്പാട് 36:20ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.