Skip to content
ThuthiThuthiThuthi
Exodus · chapter 27 · verse 12

Exodus 27:12 in Malayalam

പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിന്നു പത്തു തൂണും അവെക്കു പത്തു ചുവടും വേണം.

Patinynyaare bhaagattekku praakaarattinte veetikku ampatu muzham neelattil marashsheelayum atinnu pattu toonum avekku pattu chuvatum venam.

Exodus 27:12 in English

King James Version (KJV)
And [for] the breadth of the court on the west side [shall be] hangings of fifty cubits: their pillars ten, and their sockets ten.
World English Bible (WEB)
For the width of the court on the west side shall be hangings of fifty cubits; their pillars ten, and their sockets ten.
American Standard Version (ASV)
And for the breadth of the court on the west side shall be hangings of fifty cubits; their pillars ten, and their sockets ten.
Bible in Basic English (BBE)
And for the open space on the west side, the hangings are to be fifty cubits wide, with ten pillars and ten bases;
Darby Translation (DBY)
— And the breadth of the court on the west side, hangings of fifty cubits; their pillars ten, and their bases ten.
Webster's Bible (WBS)
And [for] the breadth of the court on the west side [shall be] hangings of fifty cubits: their pillars ten, and their sockets ten.
Young's Literal Translation (YLT)
'And [for] the breadth of the court at the west side [are] hangings of fifty cubits, their pillars ten, and their sockets ten.

Read in context

  1. 10അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
  2. 11അങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
  3. 12പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിന്നു പത്തു തൂണും അവെക്കു പത്തു ചുവടും വേണം.
  4. 13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.
  5. 14ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
Read all of Exodus 27

Original words (Hebrew)

Exodus 27:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.