Exodus · chapter 27 · verse 13
Exodus 27:13 in Malayalam
കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.
Kizhakke bhaagattekkum praakaarattinte veeti ampatu muzham aayirikkenam.
Exodus 27:13 in English
- King James Version (KJV)
- And the breadth of the court on the east side eastward [shall be] fifty cubits.
- World English Bible (WEB)
- The width of the court on the east side eastward shall be fifty cubits.
- American Standard Version (ASV)
- And the breadth of the court on the east side eastward shall be fifty cubits.
- Bible in Basic English (BBE)
- And on the east side the space is to be fifty cubits wide.
- Darby Translation (DBY)
- — And the breadth of the court on the east side, eastward, fifty cubits;
- Webster's Bible (WBS)
- And the breadth of the court on the east side eastward [shall be] fifty cubits.
- Young's Literal Translation (YLT)
- And [for] the breadth of the court at the east side, eastward, [are] fifty cubits.
Read in context
- 11അങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
- 12പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിന്നു പത്തു തൂണും അവെക്കു പത്തു ചുവടും വേണം.
- 13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.
- 14ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
- 15മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.