Skip to content
ThuthiThuthiThuthi
Exodus · chapter 27 · verse 14

Exodus 27:14 in Malayalam

ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.

Oru bhaagattekku patinanychu muzham neelamulla marashsheelayum atinnu moonnu toonum avekku moonnu chuvatum venam.

Exodus 27:14 in English

King James Version (KJV)
The hangings of one side [of the gate shall be] fifteen cubits: their pillars three, and their sockets three.
World English Bible (WEB)
The hangings for the one side of the gate shall be fifteen cubits; their pillars three, and their sockets three.
American Standard Version (ASV)
The hangings for the one side [of the gate] shall be fifteen cubits; their pillars three, and their sockets three.
Bible in Basic English (BBE)
On the one side of the doorway will be hangings fifteen cubits long, with three pillars and three bases;
Darby Translation (DBY)
the hangings on the one wing, of fifteen cubits; their pillars three, and their bases three.
Webster's Bible (WBS)
The hangings of one side [of the gate shall be] fifteen cubits: their pillars three, and their sockets three.
Young's Literal Translation (YLT)
And the hangings at the side [are] fifteen cubits, their pillars three, and their sockets three.

Read in context

  1. 12പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിന്നു പത്തു തൂണും അവെക്കു പത്തു ചുവടും വേണം.
  2. 13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.
  3. 14ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
  4. 15മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
  5. 16എന്നാൽ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവെക്കു നാലു ചുവടും വേണം.
Read all of Exodus 27

Cross references

Original words (Hebrew)

Exodus 27:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.