Skip to content
ThuthiThuthiThuthi
Exodus · chapter 28 · verse 9

Exodus 28:9 in Malayalam

അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം.

Atu kootaate rantu gomedakakkallu etuttu avayil yisraayelmakkalute per kottenam.

Exodus 28:9 in English

King James Version (KJV)
And thou shalt take two onyx stones, and grave on them the names of the children of Israel:
World English Bible (WEB)
You shall take two onyx stones, and engrave on them the names of the children of Israel.
American Standard Version (ASV)
And thou shalt take two onyx stones, and grave on them the names of the children of Israel:
Bible in Basic English (BBE)
You are to take two beryl stones, on which the names of the children of Israel are to be cut:
Darby Translation (DBY)
And thou shalt take two onyx stones, and engrave on them the names of the children of Israel:
Webster's Bible (WBS)
And thou shalt take two onyx stones, and engrave on them the names of the children of Israel:
Young's Literal Translation (YLT)
'And thou hast taken the two shoham stones, and hast opened on them the names of the sons of Israel;

Read in context

  1. 7അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം.
  2. 8അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതിൽനിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരിക്കേണം.
  3. 9അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം.
  4. 10അവരുടെ പേരുകളിൽ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം.
  5. 11രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേർ കൊത്തേണം; അവ പൊന്തടങ്ങളിൽ പതിക്കേണം;
Read all of Exodus 28

Cross references

Original words (Hebrew)

Exodus 28:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.