Exodus · chapter 28 · verse 7
Exodus 28:7 in Malayalam
അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം.
Atinte rantu attattotu chernnataayi rantu chumalkkantam untaayirikkenam. Angngane atu tammil inechchirikkenam.
Exodus 28:7 in English
- King James Version (KJV)
- It shall have the two shoulderpieces thereof joined at the two edges thereof; and [so] it shall be joined together.
- World English Bible (WEB)
- It shall have two shoulder straps joined to the two ends of it, that it may be joined together.
- American Standard Version (ASV)
- It shall have two shoulder-pieces joined to the two ends thereof, that it may be joined together.
- Bible in Basic English (BBE)
- It is to have two bands stitched to it at the top of the arms, joining it together.
- Darby Translation (DBY)
- It shall have two shoulder-pieces joined at the two ends thereof, where it is joined together.
- Webster's Bible (WBS)
- It shall have the two shoulder-pieces thereof joined at the two edges thereof; and [so] it shall be joined together.
- Young's Literal Translation (YLT)
- it hath two shoulders joining at its two ends, and it is joined.
Read in context
- 5അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.
- 6പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.
- 7അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം.
- 8അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതിൽനിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരിക്കേണം.
- 9അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം.