Skip to content
ThuthiThuthiThuthi
Exodus · chapter 29 · verse 15

Exodus 29:15 in Malayalam

ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവെക്കേണം.

Itu paapayaagam. Pinne oru aattukottane etukkenam; aharonum avante putranmaarum aattukottante talamel kaivekkenam.

Exodus 29:15 in English

King James Version (KJV)
Thou shalt also take one ram; and Aaron and his sons shall put their hands upon the head of the ram.
World English Bible (WEB)
“You shall also take the one ram, and Aaron and his sons shall lay their hands on the head of the ram.
American Standard Version (ASV)
Thou shalt also take the one ram; and Aaron and his sons shall lay their hands upon the head of the ram.
Bible in Basic English (BBE)
Then take one of the sheep, and let Aaron and his sons put their hands on its head.
Darby Translation (DBY)
And thou shalt take one of the rams, and Aaron and his sons shall put their hands upon the head of the ram;
Webster's Bible (WBS)
Thou shalt also take one ram; and Aaron and his sons shall put their hands upon the head of the ram.
Young's Literal Translation (YLT)
'And the one ram thou dost take, and Aaron and his sons have laid their hands on the head of the ram,

Read in context

  1. 13കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം.
  2. 14കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം.
  3. 15ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവെക്കേണം.
  4. 16ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
  5. 17ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.
Read all of Exodus 29

Cross references

Original words (Hebrew)

Exodus 29:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.