Skip to content
ThuthiThuthiThuthi
Leviticus · chapter 1 · verse 4

Leviticus 1:4 in Malayalam

അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും.

Avan homayaagattinte talayil kai vekkenam; ennaal atu avannuventi praayashchittam varuttuvaan avante perkku sugraahyamaakum.

Leviticus 1:4 in English

King James Version (KJV)
And he shall put his hand upon the head of the burnt offering; and it shall be accepted for him to make atonement for him.
World English Bible (WEB)
He shall lay his hand on the head of the burnt offering, and it shall be accepted for him to make atonement for him.
American Standard Version (ASV)
And he shall lay his hand upon the head of the burnt-offering; and it shall be accepted for him to make atonement for him.
Bible in Basic English (BBE)
And he is to put his hand on the head of the burned offering and it will be taken for him, to take away his sin.
Darby Translation (DBY)
And he shall lay his hand on the head of the burnt-offering; and it shall be accepted for him to make atonement for him.
Webster's Bible (WBS)
And he shall put his hand upon the head of the burnt-offering; and it shall be accepted for him to make atonement for him.
Young's Literal Translation (YLT)
and he hath laid his hand on the head of the burnt-offering, and it hath been accepted for him to make atonement for him;

Read in context

  1. 2നീ യിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവെക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
  2. 3അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അർപ്പിക്കേണം.
  3. 4അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും.
  4. 5അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
  5. 6അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.
Read all of Leviticus 1

Cross references

Original words (Hebrew)

Leviticus 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.